വിസ്ഡം റിസര്‍ച്ച് ശില്‍പശാല സമാപിച്ചു

വിദ്യാര്‍ത്ഥികളില്‍ ഗവേഷണതാല്‍പര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിസ്ഡം സമിതിക്കു കീഴില്‍ സംഘടിപ്പിച്ച വിസ്ഡം റിസര്‍ച്ച് ശില്‍പശാല സമാപിച്ചു. കോഴിക്കോട് വെച്ച് നടന്ന പരിപാടി പ്രൊഫ. എ.കെ അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. വിദേശകേന്ദ്ര സര്‍വകലാശാലകളിലെ ഗവേഷണ പഠന സാധ്യതകളെക്കുറിച്ച് പ്രമുഖ കരിയര്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ക്കു നേതൃത്വം നല്‍കി. ഓരോ വിഷയങ്ങളിലേയും ഗവേഷണ സ്ഥാപനങ്ങള്‍, പ്രവേശനമാര്‍ഗ്ഗങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ശില്‍പശാലയില്‍ നല്‍കി. എം അബ്ദുറഹ്മാന്‍, ഡോ ഉമറുല്‍ ഫാറൂഖ് സഖാഫി, ഫബാരി സംബന്ധിച്ചു.

0 Comments
Leave a Comment
You must be loged to add a comment ! Login

Related Posts

വിസ്ഡം റിസര്‍ച്ച് ശില്‍പശാല സമാപിച്ചു

വിദ്യാര്‍ത്ഥികളില്‍ ഗവേഷണതാല്‍പര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിസ്ഡം സമിതിക്...

Quisque convallis laoreet eros, ut felis egestas nec. Integer quam tellus, vel interdum vitae [...]